ഉള്ളടക്കത്തിലേക്ക് പോവുക

എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
44552_ഗാന്ധി ജയന്തി  ദിനാചരണ മത്സരം

ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ  നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്‌ലൈനായും,ഓൺലൈനായും നടത്തി വരുന്നു..പ്രസംഗ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ ഇനം പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി വരുന്നു.