ആർ.എം.എച്ച്.എസ്. മേലാറ്റൂർ/2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48055wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2018 ൽ നടപ്പിലാക്കിയ കുട്ടികളുടെ ഐടി കൂട്ടായ്മയാണ് "ലിറ്റിൽ കൈറ്റ്സ്". നൂതന സാങ്കേന്തിക വിദ്യയുടെ എല്ലാ സാധ്യതകളും മനസ്സിലാക്കാനും അറിയാനുമുള്ള വലിയ ഒരു സംവിധാനമാണ് ലിറ്റിൽ കൈറ്റ്‌സിലെ ഓരോ അംഗങ്ങൾക്കും ലഭിക്കുന്നത്.

മേലാറ്റൂർ ആർ.എം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻറെ സ്കൂൾ ക്യാമ്പിൽ നിന്ും
LK CAMP PIC-2

ഹിന്ദി ദിന പ്രോഗ്രാം

ഹിന്ദി ഭാഷയെ കൂടുതൽഅറിയുന്നതിനും ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ 5 മുതൽ +2 ക്ലാസ്സ് വരെയും നടപ്പിലാക്കുന്ന പദ്ധതിയാണ് *സുരീലി ഹിന്ദി. ഇതിനായി സുരീലി ഹിന്ദി യുടെ 2021-22  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഡിജിറ്റൽ മൊഡ്യൂളുകളായി *വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു. ചെറിയ കഥകൾ, നാടകങ്ങൾ, കവിതകൾ എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന * *  പദ്ധതിയാണിത്.