ജവഹർ നഗർ എൽ പി എസ് വെള്ളയമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജവഹർ നഗർ എൽ പി എസ് വെള്ളയമ്പലം
വിലാസം
ജവഹ൪ നഗ൪ എൽ പി സ്കൂൾ
,
കവടിയാ൪ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 10 - 1967
വിവരങ്ങൾ
ഫോൺ0471 2723873
ഇമെയിൽjnlps1965@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43326 (സമേതം)
യുഡൈസ് കോഡ്32141002301
വിക്കിഡാറ്റQ64037964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംഎൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ49
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിനി നേററാ
അവസാനം തിരുത്തിയത്
27-02-2022Sreejaashok




ചരിത്രം

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ കവടിയാർ എന്ന സ്ഥലത്തുള്ള  ഒരു അംഗീകൃത  അൺഎയ്ഡഡ് വിദ്യാലയമാണ് ജവാഹർ നഗർ എൽ പി സ്കൂൾ. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിലെ കവടിയാർ ജംഗ്ഷനിൽ   നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായിട്ടു ജവാഹർ നഗർ എന്ന സ്ഥലത്തു വലതു ഭാഗത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.5133232,76.9613041 | zoom=18 }}