ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12518 (സംവാദം | സംഭാവനകൾ) ('കാസർഗോഡ് ജില്ലയുടെ തെക്കേഅറ്റത്താണ് പിലിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാസർഗോഡ് ജില്ലയുടെ തെക്കേഅറ്റത്താണ് പിലിക്കോട് ഗ്രാപഞ്ചായത്ത്. കണ്ണൂർ -കാസർഗോഡ് ജില്ലകളുടെ അതിർത്തി പ്രദേശം കൂടിയാണ് പിലിക്കോട് പഞ്ചായത്ത്.  ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോടാണ്.