ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് ജവഹർകോളനി/പ്രീപ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ)

2004-ൽ ആണ് പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത്. സോഫിയ, ബബിത, മീര എന്നീ 3 അധ്യാപകരും സുധാകുമാരി, രമ്യ എന്നീ 2 ആയമാരും പ്രീ പ്രൈമറി യിൽ പ്രവർത്തിച്ചുവരുന്നു. നിലവിൽ 97 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. താലോലം പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി ക്ലാസ് മുറികളെല്ലാം മനോഹരമായ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്

42086_pp1
42086_pp1
42086_pp3
42086_pp3
42086_pp2
42086_pp2