ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മറ്റു സൗകര്യങ്ങൾ

പൂർണമായും ആധുനികവൽക്കരിച്ച ടൈൽ പതിച്ച 30 ക്ലാസ്മുറികൾ , 200 പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്മാർട്ട് കോൺഫ്രൻസ് ഹാൾ,പെർമെനെന്റ് ഓപ്പൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട്‌ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്‌,ലൈബ്രറി,ഇന്റർലോക്ക് ചെയ്ത വിശാലമായ മുറ്റം എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്.

സ്കൂൾ ബസ്

വിദൂര പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്കായി യാത്രാ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ രണ്ടു ബസുകൾ സ്കൂളിലുണ്ട്.

പി.ടി.എ യുടെ കീഴിൽ അബുദാബി- കക്കാട് വെൽഫെയർ അസോസിയേഷൻ സംഭാവന ഒരു ബസും  പി.കെ അബ്ദുറബ്ബ് എംഎൽഎ യുടെ ആസ്തി വികസന  ഫണ്ടിൽനിന്നും നൽകിയിട്ടുള്ള മറ്റൊരു ബസും നിലവിലുണ്ട്.

സി.സി.ടി.വി

സ്കൂളും പരിസരവും സദാ നിരീക്ഷിക്കുന്നതിന് വേണ്ടി സിസിടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്.