ജി.എച്ച്.എസ്.എസ്.മങ്കര/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunithamanikanda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിലെ കമ്പ്യൂട്ടർ പരിജ്ഞാനം ഉയർത്താൻ 6 കമ്പ്യൂട്ടറുകളും പ്രൊജക്റ്ററും ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ് ഉപയോഗപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിനാൽ പഠനം ലളിതവും കാര്യക്ഷമവുമാക്കാൻ കഴിയുന്നു. .