ദേവി വിലാസം യൂ പി സ്ക്കൂൾ നായരമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26539 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദേവി വിലാസം യൂ പി സ്ക്കൂൾ നായരമ്പലം
വിലാസം
682509
വിവരങ്ങൾ
ഫോൺ8086573055
ഇമെയിൽdvupsnblm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26539 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
അവസാനം തിരുത്തിയത്
24-02-202226539



എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ നായരമ്പലത്തുള്ള ഒരു പ്രമുഖ അപ്പർ പ്രൈമറി വിദ്യാലയമാണിത് ദേവീ വിലാസം യു പി സ്കൂൾ.

ചരിത്രം

വൈപ്പിൻ മണ്ഡലത്തിൽ നായരമ്പലം പഞ്ചായത്തിൽ 1927 സ്ഥാപിതമായ ദേവിവിലാസം സ്കൂളിൽ സ്റ്റാൻഡേർഡ് 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. ആദ്യം വ്യക്തികളുടെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട് നായരമ്പലം നായർ കരയോഗത്തിൻ്റെ അധീനതയിലായി. കരയോഗത്തിന് കീഴിൽ ഒരു ഹൈസ്കൂളും (ബി വി എച്ച് എസ് എസ്) ഒരു ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും (ബി വി ടി ടി ഐ) ഉണ്ട്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻമേനോൻ ആയിരുന്നു. കുറച്ചു വർഷം കഴിഞ്ഞപ്പോൾ 6, 7 ക്ലാസുകൾ കൂടി ആരംഭിച്ചു. നാനാജാതിമതസ്ഥരായ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും കലാകായിക വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്നെ ഉന്നതസ്ഥാനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. 20 വർഷങ്ങൾക്കു മുൻപ് അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. എന്നാൽ അടുത്തടുത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളും അൺ എയ്ഡഡ് സ്കൂളുകളും വന്നതോടെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വന്നു. ഏഴ് അധ്യാപകർ ഇവിടെ സേവനം ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

chitrasala

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:10.056483,76.214830000000006|zoom=18}}