ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/നാഷണൽ സർവ്വീസ് സ്കീം

14:58, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) (എൻ.എസ്.എസ്)

സാമൂഹികസേവനത്തിലൂടെ വിദ്യാർത്ഥികളിൽ വ്യക്തിത്വവികസനം സാധ്യമാക്കുന്ന നാഷണൽ സർവീസ് സ്കീം ഇവിടെ പ്രവർത്തിക്കുന്നു.ശ്രീ മതി.മേരി സുപ്രിയ പ്രോഗ്രാം ഓഫീസറായും ശ്രീമതി.ഫ്രാൻഷീല ഫ്രാങ്കോ അസിസ്റ്റൻറ്റ് പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചുവരുന്നു.