ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സാമൂഹികസേവനത്തിലൂടെ വിദ്യാർത്ഥികളിൽ വ്യക്തിത്വവികസനം സാധ്യമാക്കുന്ന നാഷണൽ സർവീസ് സ്കീം ഇവിടെ പ്രവർത്തിക്കുന്നു.ശ്രീമതി.മേരി സുപ്രിയ പ്രോഗ്രാം ഓഫീസറായും ശ്രീമതി.ഫ്രാൻഷീല ഫ്രാങ്കോ അസിസ്റ്റൻറ്റ് പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചുവരുന്നു.