ഗവ. എച്ച്.എസ്സ്.എസ്സ്. വയല
ഗവ. എച്ച്.എസ്സ്.എസ്സ്. വയല | |
---|---|
വിലാസം | |
വയല കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | 40041 |
ചരിത്രം
1975 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയല വാസുദേവന്‍ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എന്‍ രാമാനുജന്‍ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1995-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കാര്‍ത്തികേയന്‍ പിള്ള| മത്തായി | കെ.പൊടിയന്‍| വാസന്തി | സുമാംഗി |രാജുക്കുട്ടി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.901862" lon="76.89301" zoom="15" width="350" height="350"> 8.894908, 76.898375, GHSS Vayala GHSS Vayala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.