യു.പി.എസ്സ് മങ്കാട്/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40240schoolwiki (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു. ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു.