സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26342schoolwiki (സംവാദം | സംഭാവനകൾ) ('ലഘുചിത്രം കീടനാശിനി രഹിതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കീടനാശിനി രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയിട്ട് പച്ചക്കറി തൈകൾ നട്ടു വളർത്തുകയും അതിനെ പരിപാലിക്കുകയും, ഇതിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തുപോരുന്നു.