എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്

ആമുഖം

വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിൽ 20 18 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

.പ്രവർത്തനങ്ങൾ

  • റൂട്ടീൻ ക്ലാസ്സുകൾ
  • യൂണിറ്റ് ക്യാമ്പ്
  • സ്കൂൾ ക്യാമ്പ്
  • സബ്ജില്ലാ ക്യാമ്പ്
  • ജില്ലാ ക്യാമ്പ്
  • സംസ്ഥാന തല ക്യാമ്പ്

എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്

മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും

സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്

ആനിമേഷൻ

ആപ്പ് ഇൻവെന്റർ

കമ്പ്യൂട്ടർ ഹാർഢ വെയർ

മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്

48002-ലിറ്റിൽകൈറ്റ്സ്
പ്രമാണം:/home/boon/Public/Desktop/05555.jpg
സ്കൂൾ കോഡ്48002
യൂണിറ്റ് നമ്പർLK/2018/48002
അംഗങ്ങളുടെ എണ്ണം72
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅസ്ന വി
ഡെപ്യൂട്ടി ലീഡർഎയ്ജസ് റഹ്മാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇസ്ഹാഖ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റംഷിദ എൻ കെ
അവസാനം തിരുത്തിയത്
20-02-202248002
 
സ്പർശം


ഇ-magazine