അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/പ്രവർത്തി പരിചയ ക്ലബ്ബു്
അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ് വർഷങ്ങളായി, ഈ മേഖലയിൽ മികച്ച പ്രകടനം കാഴച വയ്ക്കുന്നു'.സംസ്ഥാന തലത്തിൽ തന്നെ തിളങ്ങുന്ന സാനിധ്യമായിരുന്നു' നിരവധി തവണ തുടർച്ചയായി ജില്ല ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. ക്ലബ്ബിൻ്റെ സജീവ പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു'