ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചുറ്റുമതിൽ

വിദ്യാലയത്തിന്റെ ചുറ്റുമതിൽ

വിദ്യാലയത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട് . പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രേവേശിക്കുന്നത്.



പാർക്കിംഗ് സൗകര്യം

പാർക്കിങ് ഏരിയ


സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രേതേകം ഷെഡ് ഉണ്ട് . കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായസ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്

കളിസ്ഥലം

വോളിബാൾ കോർട്ട്

പൂന്തോട്ടം

ജൈവ വൈവിധ്യ പാർക്ക്

സ്കൂൾ ബസ്

ട്രെസ്സ്‌ വർക്ക് ചെയ്ത അസംബ്ലിഏരിയ

ക്ലാസ് മുറികൾ

സ്മാർട്ട് ക്ലാസ്സ്‌ മുറികൾ

പ്രഥമ ശുശ്രൂഷാസംവിധാനം

ലൈബ്രറി

ലാബ്

കംപ്യൂട്ടർ ലാബ്

ശുചിമുറികൾ

സ്ത്രീ സൗഹൃദ ശുചിമുറികൾ

കമ്പ്യൂട്ടർ ലാബ്

കുടിവെള്ളം

പൈപ്പുകൾ

കൗൺസിലിങ് മുറി

കോപ്പറേറ്റീവ് സൊസൈറ്റി

സ്റ്റേഷനറി സ്റ്റോർ

സിസി ടിവി

സൗണ്ട് സിസ്റ്റം