ഗവ.എച്ച്എസ്എസ് ആറാട്ടുതറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

22:08, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15012 (സംവാദം | സംഭാവനകൾ) ('2018 ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചത്.പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു സമൂഹമായി വിദ്യാർത്ഥികളെ വള‍‍ർത്തിയെടുക്കുന്നതിന് അവരുടെ കർമ്മശേഷിയെ ഉപയോഗപ്പെടുത്തുകയെന്നതാണ് എസ് പി സി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനുതകുന്നതരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ എസ് പി സി യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.