ഉള്ളടക്കത്തിലേക്ക് പോവുക

ജി. യു. പി. എസ്. തിരുവണ്ണൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ) (വായനാവാരം)

മഞ്ജീരം 2021

വിദ്യാരംഗം കലാ സാഹിത്യ വേദി

വായനാവാരാചരണം മഹോത്സവം 19, 6 .2021 ശനിയാഴ്ച ശ്രീ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക എഴുത്തുകാരി ശ്രീ തിരുവണ്ണൂർ രാജശ്രീക്ക് സ്നേഹാദരം അർപ്പിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ നിർമ്മല .കെ കവിയും നാടക പ്രവർത്തകനുമായ ഷിബു മൂത്താട്ട് , പി ടി എ പ്രസിഡൻറ് പ്രദീപ് കെ പി എന്നിവർ ആശംസകളർപ്പിച്ചു തുടർന്ന് കഥാമൃതം, കവിതാമൃതം പുസ്തകപരിചയം എന്നീ പരിപാടികളും നടന്നു .വായനാദിനത്തോടനുബന്ധിച്ച് ഓരോ ഭാഷ ക്ലബ്ബുകളും വിവിധ പരിപാടികൾ നടത്തി.