എസ്.എം.എച്ച്.എസ് മേരികുളം/സ്കൗട്ട്&ഗൈഡ്സ്

13:59, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) ('"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knotes,Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി.