ഗവ.എച്ച്എസ്എസ് ആറാട്ടുതറ/സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ശാസ്ത്രാഭിമുഖ്യമുള്ളവരാക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള വിവിധങ്ങളായ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നു.സ്കൂൾ മേളകൾക്ക് കുട്ടികളെ സജ്ജരാക്കുന്നതിന് പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നു.