പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABRAHAM M P (സംവാദം | സംഭാവനകൾ) (അക്ഷരമരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരമരം

കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തനമാണ് അക്ഷരമരം കൊണ്ട് ഉദ്ദേശിക്കുന്നത്.കുട്ടികൾ അവർ പഠിച്ച അക്ഷരങ്ങൾ എഴുതി മരത്തിൽ തൂക്കുന്നു.അത് വരുന്ന പദങ്ങൾ കണ്ടെത്തി നോട്ട്ബുക്കിൽ എഴുതുന്നു. പിന്നീട് പദങ്ങൾ ചേർത്ത് വച്ചു  വാക്യങ്ങൾ ഉണ്ടാക്കി നോട്ട്ബുക്കിൽ എഴുതി വായിക്കുന്നു.

പദങ്ങൾക്കനുസരിച്ച ചിതൃങ്ങൾ ഓടിക്കുകയും വരക്കുകയും ചെയ്യുന്നു.വാക്കുകൾ ചിഹ്നങ്ങൾ ചേർത്തു നോട്ടുബുക്കിൽ എഴുതി വായിക്കുന്നു.