പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABRAHAM M P (സംവാദം | സംഭാവനകൾ) (സാമൂഹ്യശാസ്‌ത്രക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്‌ത്രക്ലബ്

സാമൂഹ്യശാസ്‌ത്രക്ലബ്  വിദ്യാലയത്തിൽ രൂപീകരിച്ചിട്ടുണ്ട്.സുജേഷ് കുമാറിനാണ് ചുമതല.ഒന്നുമുതൽ നാലുവരെ കുട്ടികൾ അംഗങ്ങളാണ്.ശാസ്ത്രപ്രവർത്തനങ്ങളും, ലഘുപരീക്ഷണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.മേളകളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാനും സ്വയം പ്രവർത്തനങ്ങൾ ചെയ്യാനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നു