ഗവ. എച്ച് എസ് ചേനാട്/ഹലോ ഇംഗ്ലീഷ്.

14:18, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambili15043 (സംവാദം | സംഭാവനകൾ) ('=== എൽ .പി, യു .പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൽ .പി, യു .പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് താൽപര്യം വളർത്താനും ആത്മ വിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാനും ആരംഭിച്ച പ്രവർത്തനം ആണ് ഹലോ ഇംഗ്ലീഷ്. ഇതിന്റെ ഉദ്ഘാടനം 11/06/2018 ന് നടന്നു. 5,6,7 ക്ലാസിലെ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു.പരിശീലന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായികൊണ്ടിരിക്കുന്നു.