ഗവ. എച്ച് എസ് ചേനാട്/പരിസ്ഥിതി ക്ലബ്ബ്

12:16, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambili15043 (സംവാദം | സംഭാവനകൾ) ('=== പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ഒാരോ ക്ലാസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ഒാരോ ക്ലാസ്സിലെയും അധ്യാപകരുടെ നിർദ്ദേശപ്രകാരം എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ പരിസരത്ത് മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്,പരിസ്ഥിതിദിന ക്വിസ്സ് മത്സരങ്ങൾ,പോസ്റ്റർരചനാ മത്സരം എന്നിവ നടത്തി