ടി എച് എസ് അങ്ങാടിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THS18064987 (സംവാദം | സംഭാവനകൾ) ('വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തിൽ യശശരീരനായ ശ്രീ. എ ആർ രാമലിംഗ അയ്യർ എഴുത്തുപള്ളിക്കൂടമായി 1905 ൽ സമാരംഭിച്ച വിദ്യാലയമാണു പിൽക്കലത്ത് തരകൻ എലമെന്റ്റി സ്കൂൾ ആയും, തരകൻ ഹയർ എലമെന്റ്റി സ്കൂൾ ആയും തരകൻ ഹൈ സ്കൂൾ ആയും വളർന്നു വികസിച്ചത്.

"https://schoolwiki.in/index.php?title=ടി_എച്_എസ്_അങ്ങാടിപ്പുറം&oldid=1676888" എന്ന താളിൽനിന്ന് ശേഖരിച്ചത്