ആർ സി എൽ പി എസ് വെങ്ങപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15229 (സംവാദം | സംഭാവനകൾ) ('സ്ക‍ൂളിൽഗണിത ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക‍ൂളിൽഗണിത ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വര‍ുന്ന‍ു

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

 ഗണിത കിറ്റ് തയാറാക്കല‍ും,വിപ‍ുലീകരിക്കല‍ും

 ഗണിത ക്വിസ്സുകൾ

 ഗണിത പൂക്കള ഡിസൈൻ മത്സരം

 നക്ഷത്ര നിർമ്മാണ മത്സരം

 സംഖ്യാ പാറ്റേണുകൾ

 ഗണിത മാഗസിൻ

 ഗണിത ര‍ൂപങ്ങൾ നിർമിക്കൽ

 ഡൊമിനോ കളി