ഗവ. എച്ച് എസ് വാളേരി/ജൂനിയർ റെഡ് ക്രോസ്
ജെ ആർ സി യുടെ ചുമതല ഗസ്ന ടീച്ചർക്ക് ആണ് നിലവിൽ ഉള്ളത് .കുട്ടികൾക്ക് വേണ്ടി ഏകദിന സെമിനാർ സംഘടിപ്പിച്ചു .കോവിഡും കുട്ടികളിലെ പരിചരണവും എന്ന വിഷയത്തിൽ, സർക്കാർ ഹോമിയോ ഡിസ്പെൻസറി വാളേരിയിലെ മെഡിക്കൽ ഓഫീസർ ഡോ . റീഷ്യ വി ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷയും പരിചരണവും എന്ന വിഷയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കമ്മീഷണർ ശ്രീ . കെ കെ നാരായണൻ മാസ്റ്റർ ക്ലാസും എടുത്തു.