യൂണിയൻ യൂ പി സ്ക്കൂൾ നെടുങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unionups (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രംഎറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ നെടുങ്ങാടുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് യൂണിയൻ യൂ പി സ്കൂൾ നെടുങ്ങാട്.


ഭൗതികസൗകര്യങ്ങൾ

അത്യാധുനിക  സൗകര്യങ്ങളോടു കൂടിയ 1സ്മാർട്ട്‌ ക്ലാസ്സ്‌ റൂം   ഈ  വിദ്യാലയത്തിൽ ഉണ്ട്.1 പ്രൊജക്ടർ 2 കമ്പ്യൂട്ടറുകൾ 1 ലാപ്ടോപ് എന്നിവ ഉൾപ്പെടുന്നു. കുട്ടികൾക്ക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം  നടത്തുവാൻ ഇത്‌ ഏറെ സൗകര്യപ്രദമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.നാരായണൻ

2.അംബുജം

3.തങ്കമ്മ

4.അമ്മിണി

5.വർഗീസ്

6.സുമതി

7.ലീല

8.ജോസഫ്

9.സ്നേഹലത

10.ബേബി

11.സാവിത്രി

12.കോമളവല്ലി

13.ജലജാക്ഷി  അമ്മ

14.ഷീല

നേട്ടങ

വെളിച്ചം തീവ്ര  വിദ്യാഭാസ പദ്ധതിയിൽ വൈപ്പിൻ നിയോജക മണ്ഡലത്തിൽ  2013-2014മൂന്നാം സ്ഥാനവും.2018-2019 ൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

ലൈബ്രറി

  2000 പുസ്തകങ്ങൾ അടങ്ങിയിട്ടുള്ള ഒരു  ലൈബ്രറി  ഉണ്ട്.

ഇപ്പോഴുള്ള അദ്ധ്യാപകർ

സിബി. വി.ബി

ദീപ.പി. വി

ജിത  ഗോപി. ഇ

മിനിഷ്മ.സി.ഡി

വിജയ.പി.പൈ

മിനി.കെ.ആർ

ബിന്ദു.പി

കല.വി.എസ്

പ്രശസ്തരായ  പൂർവ  വിദ്യാർത്ഥികൾ

  സിദ്യാർത് വിജയൻ, (സംഗീത  സംവിധായാകൻ )

അടുക്കള

ശുചിത്വം പാലിക്കുന്ന ഒരു അടുക്കള ഞങ്ങൾക്കുണ്ട്. ഗ്യാസ് കണക്ഷൻ ഉണ്ട്. എല്ലാ ദിവസവും 2തരം  കറികൾ  നൽകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം  പാൽ മുട്ട  തുടങ്ങിയ  പോഷക  ആഹാരങ്ങളും നൽകുന്നുണ്ട്.

LKG, UKG

      LKG, UKG ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. LKG യിലും UKG യിലും ഓരോ അദ്ധ്യാപകരും ഉണ്ട്. കുട്ടികൾക്ക് അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


വഴികാട്ടി

എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ നെടുങ്ങാടുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് യൂണിയൻ യൂ പി സ്കൂൾ നെടുങ്ങാട്.



{{#multimaps:10.05884,76.22782|zoom=10.059348,76.228316}}