ജി.എച്ച്.എസ്.എസ്.മങ്കര/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 30 അംഗങ്ങളുള്ള പരിസ്ഥിതി ക്ലബ്
രൂപീകരിച്ചിട്ടുണ്ട് ഉണ്ട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച ഓൺലൈൻ ആയി ആയി ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബംഗങ്ങൾ പ്രസംഗം കഥ പരിസ്ഥിതി കവിതാലാപനം മുതലായ പരിപാടികൾ അവതരിപ്പിച്ചു.കൂടാതെ ചിത്രരചനാ മത്സരം നടത്തി 1 ,2 ,3 സ്ഥാനക്കാരെ കണ്ടെത്തി