ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/നേരറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്. ചിതറ/അക്ഷരവൃക്ഷം/നേരറിവ് എന്ന താൾ ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/നേരറിവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരറിവ്

കടൽകടന്ന് കൊറോണ
കര കവിഞ്ഞ് കൊറോണ
മല ചുരന്ന് കൊറോണ
ഭയഭരിതരായി നാം
കൊയ്തുകൂട്ടും മനുഷ്യരെ
ലോകമെങ്ങും കൊറോണ
നേരിടാം നമുക്കിതിനെ
വ്യക്തിശുചിത്വത്തിനാൽ
പൊലിച്ചിടാതെ ജീവനെ
നയിച്ചിടാം കരുതലായ്
തൊട്ടുരുമൽ വേണ്ട നാം
അല്പമകലം പാലിക്കാം
(പതിരോധനംനമുക്ക്
അതിജീവനത്തിനായ്

അഭിനവ് ആനന്ദ് എ.ആർ
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 02/ 2022 >> രചനാവിഭാഗം - കവിത