ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട്