ജി.എച്ച്.എസ്.എസ്.മങ്കര/ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ) ('1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1 മുതൽ 12 വരെ ക്ലാസ്സുകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.പ്രൊജക്റ്ററുകളും കമ്പ്യൂട്ടറുകളും സജ്ജമാക്കിയ ക്ലാസ്സ് മുറികൾ ടൈൽ പതിച്ചവയും ഫാൻ ,ലൈറ്റ്, സെൻട്രലൈസ്ഡ് സ്പീക്കർ എന്നീ സൗകര്യങ്ങൾ ഉള്ളവയാണ്.

എൽ.പി ,യു .പി ,ഹൈസ്ക്കൂൾ ,ഹയർ സെക്കൻ്ററി എന്നീ വിഭാഗങ്ങൾക്കായി 25 ക്ലാസ്സ് മുറികൾ ഉണ്ട്.

എൽ.പി വിഭാഗം

കുട്ടികൾക്ക് കൗതുകമുണർത്തുന്ന തരത്തിൽ പെയ്ൻ്റ് ചെയ്ത ചുവരുകളും മാനസികോല്ലാസത്തിനായുള്ള പാർക്കും ഇവിടുത്തെ പ്രത്യേകതയാണ്. വായനാശീലം വർദ്ധിപ്പിക്കാനുതകുന്ന 1000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി സജ്ജമാണ്. ഇംഗ്ലീഷ് ,മലയാളം  ഭാഷകളിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.ഇത് കൂടാതെ എല്ലാ ക്ലാസ്സിലും വായനാ മൂലയും സജ്ജമാക്കിയിട്ടുണ്ട്.

യു.പി വിഭാഗം