എ.എം.എൽ.പി.എസ്. ഇന്ത്യനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എ എം എൽ പി സ്കൂൾ ഇന്ത്യനൂർ

AMLP School Indianur

സ്കൂളിലേക്കുള്ള വഴി കോട്ടക്കലിൽ നിന്നും

ഇന്ത്യനൂർ അഞ്ചു കിലോമീറ്റർ (റോഡ് മാർഗം)

സ്കൂളിനെക്കുറിച്ച് ഒര് ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഇന്ത്യനൂർ പ്രദേശത്ത് നിലനിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എഎം എൽ പി സ്കൂൾ ഇന്ത്യൻ

സ്കൂൾ ചരിത്രം

1929 മലപ്പുറം ജില്ലയിലെ കോട്ടക്കൽ പഞ്ചായത്തിലെ ഇന്ത്യനൂർ പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഒരു വിദ്യാലയമാണ്ത്            

തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു

സ്ഥലപരിമിതി മൂലം പിന്നീട് ഒന്നു മുതൽ നാലു വരെയുള്ള

ക്ലാസുകൾ ആയി മാറി ഇന്ന് 9 ഡിവിഷനുകളിലായി 280 പരം

വിദ്യാർത്ഥികൾ എവിടെ പഠിക്കുന്നു പ്രഥമാധ്യാപകൻ ആയി ശ്രീ രാമചന്ദ്രൻ മാസ്റ്റർ ശ്രീമതി സരോജിനി ടീച്ചർ ശ്രീമതി ശോഭ ടീച്ചർ ശ്രീ അബ്ദുൽ ഖാദർ മാസ്റ്റർ ശ്രീ ഷാജി മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട് നിലവിൽ

പി എം ശശി യാണ് ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്ററെ കൂടാതെ എൽപിഎസ് എട്ടും അറബിക്കിൽ രണ്ടും തസ്തികകളിൽ അധ്യാപകർ ജോലി ചെയ്തു വരുന്നു

സ്കൂൾ ചിത്രം ലോഗോ

വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൻ്റെ യശസ്സുയർത്തി

സമൂഹത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്

   1. സ്കൂൾ കായികമേളയിൽ നിന്നും

   2. ക്രിസ്മസ് ആഘോഷം

   3. കന്നുപൂട്ടു  കന്നുപൂട്ട് രംഗത്ത് പ്രശസ്ത രായ നാട്ടുകാരെ അനുമോദിക്കൽ ചടങ്ങ്

   4. കരകൗശല ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ശോഭയുള്ള അഭിമുഖം

   5. എയറോബിക്സ് സ്കൂൾ ടീം

   6. പരിസ്ഥിതി ഗാനങ്ങളിലൂടെ പരിസ്ഥിതിദിനാഘോഷം

   7. ബഷീർ കഥാപാത്രങ്ങളിലൂടെ

വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രങ്ങൾ പരിചയപ്പെടുത്തൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം