കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധസ്ഥലത്തി നിന്ന് കുട്ടികൾ സുരക്ഷിതമായി സ്കൂളിലെത്താൻ വാഹനമുണ്ട്. ചെറിയ കുട്ടികൾക്ക് കളിയ്ക്ക് പാർക്കുണ്ട്. മനോഹരവും വിശാലവുമായ കളിസ്ഥലം. ശരിക്കും കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികൾ . അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിയ്കകാനുള്ള സൗകര്യങ്ങൾ.