സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

ഒരു ക്ലാസിന് ഒരു ചെറിയ തോട്ടം

പ്രകൃതിയുമായി ഇടപഴകി ജീവിക്കുവാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജെമ്മാസ് പരിസ്ഥിതി ക്ലബ് ആവിഷ‍്കരിച്ച പദ്ധതിയാണിത്. ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകളായി തിരിച്ച് വിവിധയിനത്തിലുള്ള ചെടികൾ 5 ചട്ടികളിലായി നട്ട് പരിപാലിക്കുന്നു. ഔഷധച്ചെടികൾ, പച്ചക്കറികൾ, പൂച്ചെടികൾ തുടങ്ങി വൈവിധ്യമാർന്ന സസ്യങ്ങളെ അടുത്തറിയുവാൻ,

.......സംരക്ഷിക്കുവാൻ,
............പ്രകൃതിയെ ശ്രദ്ധിക്കുവാൻ,
.....................സ്നേഹിക്കുവാൻ,
ഈ പദ്ധതി സഹായകമാകുമെന്ന പ്രതീക്ഷയോടെ.......

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോകപരിസ്ഥിതി ദിനമാണെങ്കിലും സെന്റ് ജെമ്മാസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചത് ജൂൺ 16-ന് ആണ്. ആഘോഷത്തിന്റ ഭാഗമായി പ്രധാനധ്യാപിക കുട്ടികൾക്ക് തൈകൾ നൽകി.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട റാലി നടത്തി.യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾക്ക് പ്രബന്ധം അവതരണം, പോസ്റ്റർ രചന എന്നീ മൽസരങ്ങൾ സംഘടിപ്പിച്ചു.