സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പിടിഎ ജനറൽ ബോഡി യോഗം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പിടിഎ ജനറൽ ബോഡി യോഗം എന്ന താൾ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പിടിഎ ജനറൽ ബോഡി യോഗം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ വർഷവ‍ും സ്ക‍ൂളിൽ പി ടി എ ‍ജനറൽ ബോഡി യോഗം ചേര‍ുകയും അതാത‍ു വർഷങ്ങളിലെ റിപ്പോർട്ട‍ും വരവ‍ു ചെലവ‍ു കണക്ക‍ുകള‍ും അവതരിപ്പിക്ക‍ുന്ന‍ു. ജനറൽ ബോഡിയ‍ുടെ അപിപ്രായമന‍ുസരിച്ച് കമ്മിറ്റികളിൽ മാറ്റം വര‍ുകയ‍ും പ‍ുതിയ കമ്മിറ്റികൾ നിലവിൽ വര‍ുകയ‍ും സ്ക‍ൂളിന്റെ പ‍ുരോഗതിക്കായി പ്രവർത്തിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.