സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പിടിഎ ജനറൽ ബോഡി യോഗം

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ വർഷവ‍ും സ്ക‍ൂളിൽ പി ടി എ ‍ജനറൽ ബോഡി യോഗം ചേര‍ുകയും അതാത‍ു വർഷങ്ങളിലെ റിപ്പോർട്ട‍ും വരവ‍ു ചെലവ‍ു കണക്ക‍ുകള‍ും അവതരിപ്പിക്ക‍ുന്ന‍ു. ജനറൽ ബോഡിയ‍ുടെ അപിപ്രായമന‍ുസരിച്ച് കമ്മിറ്റികളിൽ മാറ്റം വര‍ുകയ‍ും പ‍ുതിയ കമ്മിറ്റികൾ നിലവിൽ വര‍ുകയ‍ും സ്ക‍ൂളിന്റെ പ‍ുരോഗതിക്കായി പ്രവർത്തിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.