സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗോത്ര സാരഥി.

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗോത്ര സാരഥി. എന്ന താൾ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗോത്ര സാരഥി. എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോത്രവർഗ്ഗ വിദ്യാർഥികളുടെ ഹാജർനില ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ഒരു സർക്കാർ പദ്ധതിയാണ് ഗോത്രസാരഥി. വിദ്യാർഥികളെ വീട്ടിൽനിന്ന് രാവിലെ സ്കൂളിൽ എത്തിക്കുന്നതിനും വൈകുന്നേരം തിരിച്ചു വീട്ടിൽ എത്തിക്കുന്നതിനായി ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു. നമ്മുടെ സ്കൂളിലെ കുറ്റിയാംവയൽ കോളനി, ചീര പൊയിൽ  കോളനി, അംബേദ്കർ കോളനി എന്നിവിടങ്ങളിലുള്ള ഗോത്രവർഗ വിദ്യാർഥികളെയാണ് ഈ പദ്ധതി പ്രകാരം സ്കൂളിൽ എത്തിക്കുന്നത്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറക്ക് ഡ്രൈവർമാരിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ച് പദ്ധതി നടപ്പാക്കി വരുന്നു.