പോഷകാഹാരപദ്ധതി.

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15404 (സംവാദം | സംഭാവനകൾ) (പോഷകാഹാരപദ്ധതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രഭാതഭക്ഷണം  ഉച്ചഭക്ഷണം എന്നിവ വളരെ മെച്ചമായ രീതിയിൽ നടന്നുവരുന്നു.ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു.സ്കൂൾ പരിസരത്തെ ജൈവ കൃഷിയിലൂടെ വിളയിച്ച വിഭവങ്ങളും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

"https://schoolwiki.in/index.php?title=പോഷകാഹാരപദ്ധതി.&oldid=1671155" എന്ന താളിൽനിന്ന് ശേഖരിച്ചത്