ഹോളി ഫാമിലി ഹൈസ്കൂൾ താബോർ
| ഹോളി ഫാമിലി ഹൈസ്കൂൾ താബോർ | |
|---|---|
| വിലാസം | |
താബോര്‍ എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-12-2016 | Holyfamilyhighschoolthabore |
ആമുഖം
എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത് മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്‌ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം,പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളും ഈ സ്‌ക്കൂളിനടുത്താണ്. താബോര്‍, തിരുക്കുടുംബദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്‌ളാസ്സുകളിലായി 3 ഡിവിഷനുകളില്‍ 55 കുട്ടികള്‍ പഠിയ്‌ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 11 പേര്‍ സേവനമനുഷ്‌ഠിയ്‌ക്കന്ന
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് [[] [[
== നേട്ടങ്ങള്‍ ==100 ശതമാനം വിജയം,ജൂനിയര്‍ റെഡ്ക്റോസ് സൊസൈററി
മറ്റു പ്രവര്‍ത്തനങ്ങള്‍
== യാത്രാസൗകര്യം =അങ്കമാലി,മൂക്കന്നൂര്‍ വഴി താബോര്‍
== മേല്‍വിലാസം ==ഹോളിഫാമിലിഹൈസ്ക്കൂള്‍,താബോര്‍.പിന്‍.683577
വഴികാട്ടി
വര്‍ഗ്ഗം: സ്കൂള്‍