ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം
ദൃശ്യരൂപം
കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധികളാണുണ്ടാക്കിയത്. ഓൺലൈൻ പഠനത്തിലൂടെയും പഠന പിന്തുണാ പ്രവർത്തനങ്ങളുടേയും ഫലമായി നമ്മുടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സാമൂഹ്യ - വൈകാരികപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതി ന് തുടക്കം കുറിക്കുന്ന ഒരു മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയാണ് അതിജീവനം.