സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/അവൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/അവൾ എന്ന താൾ സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/അവൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവൾ

ഇരവാകും മനമതിലെ ജ്വലിക്കുന്ന ഹൃദയമവൾ
വദനമോ, മൂർത്തിയോ,ഗാത്രമോ ഇല്ലാത്തവൾ
ചില നേരങ്ങളിൽ പല ഉടയാട അണിഞ്ഞൊരുങ്ങിയവൾ
തിരയായി കരഞ്ഞും കരയെ ഇരഞ്ഞും
തന ഇമ്പമാം ധ്വനിയെ കാട്ടുമവൾ
വിഷാദം ബാധിച്ചൊരാ മസ്തിഷ്കത്തിൻ ഉടമയാം
മനുഷ്യനവന്റെ പാപം വഹിക്കുന്നൊരുവൾ
വൃഷ്ടിയുടെ ഒാമനയാം തോഴിയവൾ
കാലം മറയ്ക്കാത്ത വറ്റാത്ത ഉറവിടത്തിൻ ഉടമയവൾ
താനാകും കടലുപോലുളളാരാ വേദനയുടെ കഥയുണ്ട് അവൾക്ക് ചൊല്ലാൻ
ആ തീരാക്കഥ കേൾക്കാൻ ആരുണ്ടീ മണ്ണിൽ
നീയോ അതോ ഞാനോ?
 

ഷിൽജോ ആർ
6A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത