ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഗുരുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഗുരുനാഥൻ എന്ന താൾ ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഗുരുനാഥൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുരുനാഥൻ


അക്ഷരമാലതൻ ആ‍‍ദ്യാക്ഷരം പറഞ്ഞു
പഠിപ്പിക്കുമവരാണ് ഗുരുക്കന്മാർ
അമ്മതൻ സ്നേഹ-വാത്സല്ല്യങ്ങൾ
പകർന്നിടുമവരാണ് ഗുരുക്കന്മാർ
ഗുരുവാണ് ദൈവം.
വിദ്യ പകർന്നീടുന്നവൻ മാത്രമല്ലാ ഗുരു
ഈ ലോകവാസികളെല്ലാം ഗുരുക്കന്മാർ
ഗുരുവിൻ കടാക്ഷം ലഭിക്കുന്നോൻ പുണ്യവാൻ
അറിവ് പകർന്നീടുന്നതല്ലയോ ഗുരുവിൻ നിയോഗം
ഗുരുജനങ്ങളെ വന്ദിപ്പവർ
ഗുരുകടാക്ഷത്തിനർഹരല്ലോ.

 

ശ്രീലേഷ്
8 എ ജി വി എച്ച് എസ് എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത