സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ഗ്രന്ഥശാല എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മന്ത്രികരാണ് പല പുസ്തകങ്ങളും. ഈ ലോകത്തേയ്ക്ക് പുതിയ തലമുറയെ കൈ പിടിച്ചുയർത്തുവാനായി നിലക്കൊള്ളുന്ന ഈ സ്കൂളിലെ ലൈബ്രറിയിൽ മുപ്പതിനായിരത്തിൽ പരം പുസ്തകങ്ങളും, ഇംഗ്ലീഷ്- മലയാളം പത്രങ്ങളും, മാസികകളും, എൻസൈക്ലോപീഡിയ, ഡിഷ്ണറി  തുടങ്ങി പല റഫറൻസ് പുസ്തകങ്ങളും ലഭ്യമാണ്.