സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ചരിത്രം എന്ന താൾ സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.