സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കയിൽവേണമൊരു തൂവാല
തുരത്തിടാം രോഗങ്ങളെ
പ്രതിരോധിച്ചിടാം അതി
ജീവിച്ചിടാം കോവിഡിനെ

കൊറോണയാൽ വലഞ്ഞവരെ
നാടും വീടും വിട്ടു വരുന്നവരെ
തുരത്തി യോടിക്കാതെ ചേർത്ത്
വച്ച് മനസ്സിലാക്കിടാം

കൊറോണയെ ഭയക്കരുതേ
ശുചിത്വം പാലിക്കാതിരിക്കരുതേ
മറച്ചു വച്ചിടാതെ ജാഗ്രതയോടെ
അന്യനുതകുമീവിധം ജീവിതം
സന്തോഷപ്രദമാക്കീടാം


 

ആദിഷ് ആന്റണി
6C സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത