ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പരക്ക പരക്കുന്നു വൈറസ് ചുറ്റും പരക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാം കരം ശുദ്ധമാക്കാം, ശുചിത്വം വരിക്കാ- മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ. പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം പുറംലോകമെല്ലാം അതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാക്കുവാനും ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ തൊടേണ്ട മുഖം മൂക്കും കണ്ണും രണ്ടും മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ- ല്ലിടയ്ക്കാകിലും നീ പുറത്തേക്ക് പോയാൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത