ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/കൂട്ടായ്മയുടെ വെല്ലുവിളി

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടായ്മയുടെ വെല്ലുവിളി


വീട്ടിലിരിക്കാൻ മടിയെന്നാലും
വീട്ടിൽത്തന്നെ കഴിഞ്ഞു നാം
ഒത്തുനടക്കാൻ കൊത്തിയെന്നാലും
അകലം വച്ചു നടന്നു നാം
നമുക്കുവേണ്ടി യത്നിച്ചീടും
നല്ല മനസ്സുകൾ കണ്ടൂ നാം
അവർക്കുവേണ്ടി തെളിയിച്ചൂ നാം
വീടുകൾ തോറും ദീപങ്ങൾ
മഹാവിപത്തിനു മുൻപിൽ പോലും
കൂട്ടായ് നമ്മൾ നിൽക്കുമ്പോൾ
നമ്മുടെതാമീ കൂട്ട് ചെറുക്കാൻ
ഏതുവിപത്തിന് സാധിക്കും.

 

ശ്രുതി എസ് എസ്
6ബി ഗവൺമെൻറ് എച്ച്.എസ്.എസ് കൊടുവഴന്നൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത