(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനും കുയിലും
കുയിലേ കുയിലേ പൂങ്കുയിലേ
നീ എങ്ങോട്ടാ പോകുന്നെ
കൂട്ടം കൂടി പോകല്ലേ
കൂട്ടം കൂടി പോയെന്നാൽ
കൊറോണ പിടിക്കും എല്ലാർക്കും
കൂടിനു വെളിയിൽ പോകുമ്പോൾ
നിനക്ക് വേണ്ടേ മാസ്ക്
ആൾക്കാരെല്ലാം പുറത്തിറങ്ങാൻ
പേടിച്ചിരിക്കും കാലത്ത്
നിനക്ക് മാത്രം പേടിയില്ലേ.