കുയിലേ കുയിലേ പൂങ്കുയിലേ നീ എങ്ങോട്ടാ പോകുന്നെ കൂട്ടം കൂടി പോകല്ലേ കൂട്ടം കൂടി പോയെന്നാൽ കൊറോണ പിടിക്കും എല്ലാർക്കും കൂടിനു വെളിയിൽ പോകുമ്പോൾ നിനക്ക് വേണ്ടേ മാസ്ക് ആൾക്കാരെല്ലാം പുറത്തിറങ്ങാൻ പേടിച്ചിരിക്കും കാലത്ത് നിനക്ക് മാത്രം പേടിയില്ലേ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത